വെടിനിർത്തൽ തള്ളി ഇറാൻ; ഇസ്രായേലിന് നേരെ നടത്തിയ മിസൈൽ ആക്രമണത്തിൽ ആറ് മരണം, നിരവധി പേർക്ക് പരിക്ക്
ഇസ്രയേലുമായി വെടിനിർത്തലിന് ഔദ്യോഗിക കരാറുകൾ ഒന്നുമില്ലെന്ന് ഇറാൻ. ഇറാനിയൻ ജനതയ്‌ക്കെതിരായ നിയമവിരുദ്ധമായ ആക്രമണം ഇസ്രായേൽ നാല് മണിക്ക് മുമ്പ് അവസാനിപ്പിച്ചാൽ അതിന് ശേഷം ഇസ്രയേലിനെ ആക്രമിക്കുകയില്ലെന്ന് ഇറാൻ
Read More