അമേരിക്കക്കും ഇസ്രായേലിനും ഇറാന്റെ മുന്നറിയിപ്പ്; നയതന്ത്ര നീക്കങ്ങൾ ശക്തമാക്കി റഷ്യയും ഖത്തറും
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം ആറാം ദിവസത്തിലേക്ക് കടന്നതോടെ, ഇരുപക്ഷവും തമ്മിലുള്ള വാക്പോരുകൾക്കൊപ്പം അന്താരാഷ്ട്ര നയതന്ത്ര ഇടപെടലുകളും സജീവമാവുകയാണ്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി
Read More