നെതന്യാഹുവിന്റെ പ്രസ്താവനക്കെതിരെ ഇസ്രായേൽ സുരക്ഷാ മന്ത്രിയടക്കം കൂടുതൽ പേർ രംഗത്ത്
ഒക്‌ടോബർ 7 ലെ ആക്രമണത്തിന് രാജ്യത്തിന്റെ സുരക്ഷാ മേധാവികളെ കുറ്റപ്പെടുത്തിയ നെതന്യാഹുവിന്റെ പരാമർശത്തെ വിമർശിച്ച് കൂടുതൽ ഇസ്രായേലി രാഷ്ട്രീയക്കാർ രംഗത്ത്. ഇസ്രായേലിൽ ഭൂരിഭാഗം പേരും ഹമാസിന്റെ കടന്നു
Read More