ക്യാഷ് കൗണ്ടറുകളിൽ രണ്ട് മീറ്റർ അകലം പാലിക്കണമെന്ന് ഒമാൻ വാണിജ്യ വ്യവസായ മന്ത്രാലയം.
മസ്കറ്റ്: കോവിഡ് 19 വ്യാപനം ഒഴിവാക്കുന്നതിനായി ഒമാനിലെ ഷോപ്പിംഗ് സെന്ററുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന ഉപയോക്താക്കൾ ക്യാഷ് കൗണ്ടറിൽ പണം നൽകുമ്പോൾ പരസ്പരം രണ്ട് മീറ്റർ ദൂരം നിലനിർത്തണമെന്ന്
Read More