വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ ഒമാനിൽ 3 വർഷം ജയിൽ
മസ്കറ്റ്: വ്യാജ വാർത്തകളും കിംവദന്തികളും പ്രചരിപ്പിച്ചാൽ ഒമാനിൽ പൗരന്മാർക്കും പ്രവാസികൾക്കും മൂന്ന് വർഷം തടവുശിക്ഷ ലഭിക്കുമെന്ന് സുൽത്താനേറ്റ് പബ്ലിക് പ്രോസിക്യൂഷൻ. വിവിധ ഗവർണേറ്റുകളിൽ കൊറോണ വ്യാപനം സംബന്ധിച്ച്
Read More