മസ്കറ്റ് മുനിസിപ്പാലിറ്റിയുടെ ഇടപെടൽ; ലേബർ ക്യാമ്പുകളുടെ രൂപം മാറുന്നു
മസ്കറ്റ്: മലയാളികളടക്കം നിരവധി പ്രവാസികൾക്ക് ആശ്വാസമേകുന്ന വാർത്തയുമായി ഒമാൻ. ആസ്പത്രി സൗകര്യമടക്കം തൊഴിലാളികൾക്ക് അനവധി സൗകര്യങ്ങൾ ലേബർ ക്യാമ്പിൽ തന്നെ ഒരുക്കാനാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഉത്തരവിറക്കിയിരിക്കുന്നത്. മസ്കറ്റ്
Read More