സ്വദേശിവത്ക്കരണം വിജയം; ഒമാനികൾ വിദേശികൾ കയ്യടക്കിയിരുന്ന തൊഴിൽ മേഖലകളിൽ ജോലി ചെയ്യാൻ തുടങ്ങി
ഒമാനി വത്ക്കരണം ശക്തമാക്കിയതോടെ കാലങ്ങളായി വിദേശികൾ കയ്യടക്കി വെച്ചിരുന്ന തൊഴിൽ മേഖലകളിൽ ഒമാനി പൗരന്മാർ സജീവമായി ഇടപെടാൻ തുടങ്ങിയതായി റിപ്പോർട്ട്. എഞ്ചിനീയർ, മെക്കാനിക്ക്, ടെക്നീഷ്യൻ എന്നീ മേഖലകളിൽ
Read More