ഒമാൻ വരുമാന നികുതി ചുമത്തും; ഗൾഫ് രാജ്യങ്ങളിൽ വരുമാന നികുതി നടപ്പാക്കുന്ന ആദ്യ രാജ്യമായി ഒമാൻ
മസ്കറ്റ്: രാജ്യത്ത് വരുമാന നികുതി ഈടാക്കാൻ പദ്ധതിയുള്ളതായി ഒമാൻ ധനകാര്യ മന്ത്രാലയം വെളിപ്പെടുത്തി. ഉയർന്ന വരുമാനക്കാരിൽ നിന്നായിരിക്കും നികുതി ഈടാക്കുക. 2022 മുതലായിരിക്കും വരുമാന നികുതി ഒമാനിൽ
Read More