ഒമാനിൽ മാസപ്പിറവി കണ്ടില്ല; വ്രതാരംഭം ഞായറാഴ്ച
മുഴുവൻ ഗൾഫ് രാജ്യങ്ങളിലും ശനിയാഴ്ച റമളാൻ വ്രതാരംഭമായപ്പോൾ ഇന്ന് മാസപ്പിറവി കാണാത്തതിനാൽ ഒമാനിൽ നാളെ ശഅബാൻ 30 പൂർത്തിയാക്കി വ്രതാരംഭം ഞായറാഴ്ചയായിരിക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം. ഒമാൻ ഒഴികെയുള്ള
Read More