Friday, May 17, 2024
OmanTop Stories

10 ദിവസം മുമ്പ് ഒമാനിലെത്തിയ മലയാളി യുവാവ് മരിച്ചു

മസ്കത്ത്: പാലക്കാട് സ്വദേശിയായ യുവാവ് ഒമാനിലെ അൽവുസ്ത ഗവർണറേറ്റിലെ ദുകത്തിൽ മരണപ്പെട്ടു.

ആനക്കര മലമൽക്കാവ് ആനപ്പടിയിലെ എടപ്പലം സനീഷ് (36) ആണ് മരിച്ചത്. ഹൃദയാഘാതമായിരുന്നു കാരണം

പത്ത് ദിവസം മുമ്പാണ്​ സനീഷ് ഒമാനിലെത്തുന്നത്. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

പിതാവ്​: വേലായുധൻ,മാതാവ്​: ശാന്ത, ഭാര്യ: സുനിത, മക്കൾ: അനഘ, ആദിദേവ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്