Wednesday, April 16, 2025

Oman

OmanTop Stories

ശക്തമായ നിയന്ത്രണങ്ങൾക്കിടെ, കള്ളക്കടത്ത് ശ്രമം തകർത്ത് റോയൽ ഒമാൻ പോലീസ്

മസ്‌കറ്റ്: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ശക്തമായ നിയന്ത്രണങ്ങൾ നിലനിൽക്കെ, ധോഫർ ഗവർണറേറ്റിലേക്ക് ഖാത്ത് കടത്താനുള്ള ശ്രമം റോയൽ ഒമാൻ പോലീസ് (ആർ‌ഒപി) പരാജയപ്പെടുത്തി. ധോഫർ ഗവർ‌ണറേറ്റിലെ കോസ്റ്റ് ഗാർഡ്

Read More
OmanTop Stories

ക്യാഷ് കൗണ്ടറുകളിൽ രണ്ട് മീറ്റർ അകലം പാലിക്കണമെന്ന് ഒമാൻ വാണിജ്യ വ്യവസായ മന്ത്രാലയം.

മസ്‌കറ്റ്: കോവിഡ് 19 വ്യാപനം ഒഴിവാക്കുന്നതിനായി  ഒമാനിലെ ഷോപ്പിംഗ് സെന്ററുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന ഉപയോക്താക്കൾ ക്യാഷ് കൗണ്ടറിൽ പണം നൽകുമ്പോൾ പരസ്പരം രണ്ട് മീറ്റർ ദൂരം നിലനിർത്തണമെന്ന്

Read More
OmanTop Stories

കോവിഡ്: മുത്രയിൽ പ്രവാസികളുടെയടക്കം സാമ്പിളുകൾ ശേഖരിക്കുന്നത് ആരംഭിച്ചു.

മസ്‌കറ്റ്: മുത്രയിലെ പ്രവാസി താമസക്കാരിൽ നിന്നും പൗരന്മാരിൽ നിന്നും ഒമാൻ ആരോഗ്യ മന്ത്രാലയം മെഡിക്കൽ സാമ്പിളുകൾ ശേഖരിക്കുന്നത് ആരംഭിച്ചു. കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ കാണിച്ച മുത്രയിലെ പൗരന്മാരെയും

Read More
OmanTop Stories

ഒമാനിൽ നിന്ന് പ്രത്യേക വിമാന സർവീസുകൾ നടത്താൻ അടിയന്തര പദ്ധതികളില്ലെന്ന് ഇന്ത്യൻ എംബസി.

മസ്‌കറ്റ്: പൗരന്മാരെ തിരിച്ചയക്കുന്നതിനായി ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക വിമാന സർവീസുകൾ നടത്താൻ ഉടൻ പദ്ധതികളൊന്നുമില്ലെന്ന് മസ്‌കറ്റിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ഇന്ത്യയിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏപ്രിൽ

Read More
BahrainGCCKuwaitOmanQatarSaudi ArabiaTop StoriesU A E

പൊറോട്ട വീശുന്ന ബാച്ചിലർ റൂമുകൾ; ലോക്ക്ഡൗൺ കാലത്തെ വിവിധ പരീക്ഷണങ്ങൾ.

ബാചിലർ റൂമുകൾ എന്നും പ്രവാസികളുടെ തനത് കലകളുടെ സംഗമ ഭൂമിയാണ്. കോവിഡ് വഴിമുടക്കിയ ജീവിതോപാധികൾ മനസ്സ് തളർത്തുന്നുണ്ടെങ്കിലും, പിറന്ന നാടിന് തണലേകുന്ന പ്രവാസിക്ക് തളർന്നു പോകാനാവില്ലല്ലോ. കോവിഡ്

Read More
OmanTop Stories

ഒമാനിൽ വാടകക്കാർക്കും തൊഴിലാളികൾക്കും ആശ്വാസമായി ചേംബർ ഓഫ് കൊമേഴ്സിന്റെ ഇടപെടൽ.

മസ്കറ്റ്: കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ വ്യാപാര സ്ഥാപനങ്ങളുടേയും കെട്ടിടങ്ങളുടേയും ഉടമകളോട് വാടക ഇളവ് നൽകുകയോ നീട്ടിവെക്കുകയോ ചെയ്യണമെന്ന് ഒമാൻ

Read More
OmanTop Stories

കോവിഡ്: ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറഞ്ഞ് ഒമാൻ ആരോഗ്യമന്ത്രി

മസ്കറ്റ്: കോവിഡ് -19 വ്യാപനത്തിൽ ജനങ്ങളെ ചികിത്സിക്കുന്നതിൽ നഴ്‌സുമാരും ആരോഗ്യ പ്രവർത്തകരും നൽകിയ ശ്രദ്ധേയമായ ശ്രമങ്ങൾക്ക് ഒമാൻ ആരോഗ്യമന്ത്രി ഊഷ്മളമായ നന്ദി അറിയിച്ചു. ഈ വർഷത്തെ ലോക ആരോഗ്യ

Read More
OmanTop Stories

ഒമാനിൽ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നത് 64 ശതമാനം കുറഞ്ഞു

മസ്‌കറ്റ്: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ, ഒമാനിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവർ 64 ശതമാനം കുറഞ്ഞു. 2020 മാർച്ചിൽ ഗൂഗിളിന്റെ കമ്മ്യൂണിറ്റി മൊബിലിറ്റി റിപ്പോർട്ട് അനുസരിച്ച് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ

Read More
OmanTop Stories

കോവിഡ്-19: ഒമാനിൽ റിപ്പോർട്ട് ചെയ്ത 77 ശതമാനം കേസുകളും തലസ്ഥാനത്ത് തന്നെ

മസ്കറ്റ്: ഒമാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 77 ശതമാനത്തിലധികം കോവിഡ് -19 കേസുകളും തലസ്ഥാന നഗരമായ മസ്കറ്റിലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിൽ റിപ്പോർട്ട് ചെയ്ത 331 കേസുകളിൽ

Read More
OmanTop Stories

ഒമാൻ ഇന്ത്യൻ സ്കൂളുകളിൽ ഫീസ് ജൂലൈ വരെ വർദ്ധനവില്ല

മസ്‌കറ്റ്: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ 2020 ജൂലൈ വരെ സ്‌കൂൾ ഫീസ് വർദ്ധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. എല്ലാ ഇന്ത്യൻ സ്‌കൂളുകളിലെയും മൂന്ന് മാസത്തിൽ ഒരിക്കൽ ഫീസ് അടക്കുന്ന രീതിക്ക് പകരം

Read More