സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് വിദേശികളെ എത്രയും പെട്ടന്ന് മാറ്റണമെന്ന് ഒമാൻ ധനമന്ത്രാലയം.
മസ്‌കറ്റ്: പ്രവാസി തൊഴിലാളികൾക്ക് പകരം ഒമാൻ പൗരന്മാരെ വിവിധ തൊഴിൽ തലങ്ങളിൽ നിയമിക്കുന്നത് വേഗത്തിലാക്കണമെന്ന് ധനമന്ത്രാലയം സർക്കാർ കമ്പനികൾക്ക് സർക്കുലർ നൽകി. ധനകാര്യ സർക്കുലർ നമ്പർ 14 പ്രകാരം
Read More