കോവിഡ്: ഖത്തറിലും കുവൈത്തിലും, രോഗികളുടെ എണ്ണം കൂടുന്നു; ഒമാനിൽ 74 പുതിയ കേസുകൾ.
ഖത്തറിൽ 761 പുതിയ രോഗികൾ. ഇതുവരെയുള്ള റിപ്പോർട്ടുകൾ ഏറ്റവും കൂടിയ എണ്ണമാണ് ഇന്ന് രജിസ്റ്റർ ചെയ്തത്. ഇതോടെ 8525 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. പുതിയ മരണങ്ങൾ
Read More