ഖത്തറില്‍ വീടുകൾ കേന്ദ്രീകരിച്ച് ബ്യൂട്ടി പാർലറുകൾ: നടപടിക്കൊരുങ്ങി അധികൃതർ
ദോഹ: കോവിഡ്19 ന്റെ പാശ്ചാത്തലത്തിൽ രഹസ്യമായി വീടുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ബ്യൂട്ടി പാർലർ മസാജ് സെന്റർ പോലുള്ളവക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി അധികൃതർ. ഖത്തറില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള ഇത്തരം
Read More