കാരുണ്യം വിതറി ഖത്തർ റെഡ് ക്രസന്റ്; പത്ത് രാജ്യങ്ങൾക്ക് സഹായം.
ദോഹ: ലോകത്തെ കോവിഡ് വ്യാപന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി (ക്യു.ആര്‍.സി.എസ്) ധനസമാഹരണം ആരംഭിച്ചു. പത്തു രാജ്യങ്ങള്‍ക്കായി 34 ദശലക്ഷത്തിന്റെ മെഡിക്കല്‍ സഹായങ്ങളാണ് ക്യു.ആര്‍.സി.എസ്
Read More