ഖത്തറിൽ പ്രവാസികൾക്കും ഇനി ഫോണിലൂടെ ചികിത്സ, മരുന്ന് വീടുകളിലെത്തും
ഖത്തർ ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ഫോണിലൂടെയുള്ള ചികിത്സ വഴി ഇനി മുതല്‍ പ്രവാസികള്‍ക്കും മരുന്ന് താമസസ്ഥലങ്ങളിലെത്തും. കോവിഡ്-19 ന്റെ സാഹചര്യത്തിൽ ഇതര രോഗങ്ങൾക്ക് ആസ്പത്രികളിൽ ചികിത്സക്ക് എത്തുന്നവർ വഴി
Read More