ഖത്തറിന് ആവശ്യമായ മുഴുവൻ പിന്തുണയും നൽകാൻ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഉത്തരവിട്ടു
ജിദ്ദ: 2022 ലെ ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതിന് ഖത്തറിലെ തങ്ങളുടെ സഹോദരങ്ങൾക്ക് ആവശ്യമായ എല്ലാ അധിക പിന്തുണയും സൗകര്യങ്ങളും നൽകണമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ
Read More