ഒഐസിസി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
ഒഐസിസി ദമ്മാം മലപ്പുറം ജില്ലാകമ്മിറ്റിയുടെ വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ. വര്‍ണ്ണാഭമായ സദസ്സില്‍ അരങ്ങേറി. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന സംസക്കാരിക സമ്മേളനം ഒഐസിസി ദമ്മാം റീജണല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട്
Read More