Sunday, April 20, 2025

Jeddah

Jeddah

‘ജിദ്ദ ലിറ്റ് എക്സ്പോ’ക്ക് തുടക്കമായി : ബുക്ക് ഹറാജ് നവംബർ 16 ന്‌

ജിദ്ദ : പുസ്തക വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും വായിച്ചു തീർന്ന പുസ്തകങ്ങൾ മറ്റുള്ളവർക്ക് കൈമാറ്റം ചെയ്യുന്ന സംസ്‍കാരം വളർത്തിയെടുക്കുന്നതിനെയും ലക്ഷ്യമിട്ട് ഫോക്കസ് സൗദി ജിദ്ദ ചാപ്റ്റർ സംഘടിപ്പിക്കുന്ന ജിദ്ദ

Read More
Jeddah

നിലമ്പൂരിന്റെ പുനർ നിർമ്മാണം; പോപ്പി എഫ്സി ‘കിക്കോഫ് ‘ ചാമ്പ്യന്മാർ

ജിദ്ദ: കഴിഞ്ഞ പ്രളയ കാലത്തു നിലമ്പൂർ മേഖലയിൽ ഉണ്ടായ മലവെള്ളപാച്ചിലും ഉരുൾപൊട്ടലും കാരണം ദുരിതമനുഭവിക്കുന്നവരെ സാഹായിക്കുന്നതിനായി നിലമ്പൂർ എക്സ്പാറ്റ്സ് ഓർഗനൈസേഷൻ ‘നിയോ’ സംഘടിപ്പിച്ച കിക്കോഫ് ഫുട്ബോൾ മേള

Read More
Jeddah

നിലമ്പൂരിന്റെ പുനര്‍നിര്‍മ്മാണം: ഫിക്‌സ്ചറായി; കിക്കോഫിന് വെള്ളിയാഴ്ച പന്തുരുളും

ജിദ്ദ: മഹാപ്രളയം ദുരിതം വിതച്ച നിലമ്പൂരിലേയും പരിസരപ്രദേശങ്ങളിലേയും സഹോദരങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിനും, നിലമ്പൂരിന്റെ പുനര്‍ നിര്‍മ്മാണത്തില്‍ പങ്കാളികളാകുന്നതിനും ഫണ്ട് കണ്ടെത്തുന്നതിനായി നിലമ്പൂര്‍ എക്‌സ്പാറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ‘നിയോ’ ജിദ്ദ നവംബര്‍

Read More
Jeddah

സൗദി എടക്കര വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച “ഫെസ്റ്റിവൽ 2019” ശ്രേദ്ധേയമായി.

ജിദ്ദ: സൗദി എടക്കര വെൽഫെയർ അസോസിയേഷൻ (sewa) ജിദ്ദയിൽ സംഘടിപ്പിച്ച “ഫെസ്റ്റിവൽ 2019” ശ്രേദ്ധേയമായി. വിവിധയിനം കലാ കായിക മത്സരങ്ങളും കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് അവതരിപ്പിച്ച ലൈവ്

Read More
Jeddah

തണൽ ചാരിറ്റി സാംസ്കാരിക സമ്മേളനത്തിൽ റഹ്മത്തുള്ളയ്ക്ക് യാത്ര അയപ്പ് നൽകി

ജിദ്ദ: ജീവകാരുണ്യ പ്രവർത്തനരംഗത്ത് സാന്ത്വനത്തിന്റെ സ്നേഹ തണലുമായി ജിദ്ദ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തണൽ ചാരിറ്റിയുടെ ഒക്ടോബർ മാസത്തെ ചെക്ക് വിതരണം വെള്ളിയാഴ്ച അൽ അബീർ മെഡിക്കൽ സെൻറർ

Read More
Jeddah

ഗല്ലി ഗൂഗ്ലി നാനോ ക്രിക്കറ്റ് & ഫാമിലി കാർണിവൽ ശ്രദ്ധേയമായി

ജിദ്ദ: കേരള എൻജിനിയേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ രണ്ടു വാരങ്ങളായി നടന്നുവന്ന ഗല്ലി ഗൂഗ്ലി നാനോ ക്രിക്കറ്റ് ടൂർണമെന്റ് ആൻഡ് ഫാമിലി കാർണിവൽ ശ്രദ്ധേയമായി. ക്രിക്കറ്റ് ടൂർണമെന്റിൽ

Read More
Jeddah

കെ ഇ എഫ് ഗല്ലി ഗൂഗ്ലി മത്സരങ്ങളുടെ കലാശക്കൊട്ട് നാളെ നടക്കും

ജിദ്ദ:കേരള എൻജിനീയേഴ്സ് ഫോറം സംഘടിപ്പിക്കുന്ന നാനോ ക്രിക്കറ്റ് ടൂർണമെൻറ് ഗല്ലി ഗൂഗ്ലിയുടെ ഒന്നാം ഘട്ട മത്സരങ്ങളും ക്വാർട്ടർ മത്സരങ്ങളും അവസാനിപ്പിച്ചപ്പോൾ നാല് പ്രമുഖ ടീമുകൾ സെമിയിലെത്തി. വെള്ളിയാഴ്ച

Read More
Jeddah

മുഹമ്മദലിക്ക് ജിദ്ദയിൽ അന്ത്യവിശ്രമം

ജിദ്ദ: ജുമുഅ നമസ്കാരത്തിനിടെ കുഴഞ്ഞു വീണ് മരണപ്പെട്ട മുഹമ്മദലിക്ക് ജിദ്ദയിൽ അന്ത്യവിശ്രമം. നാട്ടുകാരും, ബന്ധുക്കളും, സുഹൃത്തുക്കളുമടക്കമുള്ള വന്പിച്ച ജനാവലിയുടെ സാനിധ്യത്തിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷം റുവൈസ്

Read More
Jeddah

സൗദിയിൽ മലയാളി യുവാവ് ഷോക്കേറ്റ് മരണപ്പെട്ടു

ജിദ്ദ: ജിദ്ദയിലെ ഹംദാനിയയിൽ മലയാളി യുവാവ് ഷോക്കേറ്റ് മരണപ്പെട്ടു. മലപ്പുറം കാളികാവ് കല്ലാമൂല സ്വദേശി ഇസ്ഹാഖലി (30) മേലേടത്താണ് ജോലി സ്ഥലത്തു വെച്ച് ഷോക്കേറ്റ് മരണപ്പെട്ടത്. മീറ്റർ

Read More
Jeddah

സി. എച്. മഹ്മൂദ് ഹാജിക്ക് സ്വീകരണം നൽകി

ജിദ്ദ : തിരുരങ്ങാടി മണ്ഡലം കെഎംസിസി യും ജിദ്ദ – തിരുരങ്ങാടി മുസ്ലിം വെൽഫെയർ ലീഗും സംയുക്തമായി സി. എച്. മഹ്മൂദ്ഹാജിക്ക് സ്വീകരണം നൽകി. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫിസിൽ വെച്ച് നടന്ന പരിപാടി കെഎംസിസി സൗദിനാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി ഉത്ഘാടനം ചെയ്തു. തിരുരങ്ങാടി മണ്ഡലത്തിൽ സാമൂഹ്യ സാംസകാരികരാഷ്ട്രീയ വിദ്യാഭ്യസ ജീവ കാരുണ്യ രംഗത്ത് പകരം വെക്കാനില്ലാത്ത നേതാവാണ് സി.എച്. മഹ്മൂദ് ഹാജി എന്ന് അദ്ദേഹം പറഞ്ഞു.  ചടങ്ങിൽ അബ്ദുസ്സമദ് പൊറ്റയിൽ അധ്യക്ഷത വഹിച്ചു. കെഎംസിസി ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് വി.പി. മുസ്തഫ, മലപ്പുറം ജില്ലാ കെഎംസിസി ആക്ടിങ് പ്രസിഡന്റ്ഇല്യാസ് കല്ലിങ്ങൽ , ലത്തീഫ് മുസ്ലിയാരങ്ങാടി, വി. പി. ഉനൈസ്, എം.സി. കുഞ്ഞുട്ടി, മജീദ് പുകയൂർ, സലാഹ് കാരാടൻ, ജാഫർവെന്നിയൂർ, മുഹമ്മദ് കുട്ടി, റഫീഖ് പന്താരങ്ങാടി, ഷംസീർ പരപ്പനങ്ങാടി, ഷമീം താപ്പി, എൻ. കെ. മുഹമ്മദ് കുട്ടി എന്നിവർആശംസ പ്രസംഗം നടത്തി.  ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് കെഎംസിസിയും മുസ്ലിം വെൽഫെയർ ലീഗും നൽകുന്ന പിന്തുണക്ക് സി.എച്. മഹ്മൂദ് ഹാജിമറുപടി പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തി. താപ്പി മൊയ്‌ദീൻ ഖിറാഅത്  നടത്തി. എം. പി.  അബ്ദു റഊഫ് സ്വാഗതവും  മുനീർ തലാപ്പിൽ നന്ദിയും പറഞ്ഞു.

Read More