ഫ്രൈഡേ ബിഗ് ബാഷ് മൂന്നാം സീസൺ കിരീടം തൗബ ഫൈറ്റേഴ്സിന്
ജിദ്ദ: ജിദ്ദയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഹരമായി മാറിയ വെള്ളിയാഴ്ചകളിൽ നടത്തപ്പെടുന്ന ഫ്രൈഡേ ബിഗ് ബാഷ് ക്രിക്കറ്റ് ടൂർണമെന്റിന്റെ മൂന്നാം സീസണിൽ തൗബ ഫൈറ്റേഴ്സ് ചാമ്പ്യന്മാരായി. ഷഫീക്ക് തരി
Read More