ഫാർമസികളിൽ 20 ശതമാനം സൗദിവത്ക്കരണം വരുന്നു
സൗദിവത്ക്കരണം ഫാർമസികളിലും നടപ്പാക്കുന്നതിനുള്ള പദ്ധതിയുമായി സൗദി തൊഴിൽ മന്ത്രാലയം രംഗത്ത്. ഫാർമസി ജോലികൾ 20 ശതമാനം സ്വദേശിവത്ക്കരിക്കാനാണു അധികൃതരുടെ പദ്ധതി. അഞ്ചിൽ കൂടുതൽ സൗദികളല്ലാത്ത ഫാർമസിസ്റ്റുകളുള്ള സ്ഥാപനങ്ങളിൽ
Read More