സൗദിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിനെ നിറയൊഴിച്ച് കൊലപ്പെടുത്തിയ ഭാര്യയുടെ വധശിക്ഷ നടപ്പാക്കി
സൗദിയിലെ നോർത്തേൺ ബോഡറിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിനെ നിറയൊഴിച്ച് കൊലപ്പെടുത്തിയ ഭാര്യയുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു. സൗദി പൗരയായ വദൈഹ ബിൻത് അബ്ദുല്ല അശംരിയെയാണ്
Read More