സൗദിയിൽ സ്വദേശിയെ സ്വിമ്മിംഗ് പൂളിൽ തള്ളിയിട്ട് ശ്വാസം മുട്ടിച്ച് കൊന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കി
സ്വദേശി പൗരനെ കൊലപ്പെടുത്തിയ കേസിൽ മറ്റൊരു സ്വദേശി പൗരനെ റിയാദിൽ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു. സ്വാലിഹ് ബിൻ യഹ്യ അൽ അലി
Read More