തിങ്കളാഴ്‌ച, സെപ്റ്റംബർ 21, 2026

Saudi Arabia

Jeddah

കോഴിക്കോട് എയർപ്പോർട്ടിലെ പാർക്കിംഗ് ഫീ അപാകതകൾ പരിഹരിക്കണം; ജിദ്ദ-കോഴിക്കോട് ജില്ലാ ഫോറം

കോഴിക്കോട് എയർപ്പോർട്ടിൽ പാർക്കിംഗ് ഫീയുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കണമെന്നും, ഇതുമായി ബന്ധപ്പെട്ട സംശയങ്ങളുന്നയിച്ചതിനു യാത്രക്കാർക്ക് ദേഹോപദ്രവമടക്കമുള്ള കാര്യങ്ങൾ നേരിടേണ്ടിവരുന്നത് ഗൗരവകരമായി അധികാരികൾ കണക്കിലെടുക്കണമെന്നും ജിദ്ദ കോഴിക്കോട് ജില്ലാ

Read More
Middle EastSaudi ArabiaTop Stories

അറബ് ഭൂമി ഇസ്രായേലിൻ്റെ ഭാഗമായി അവകാശപ്പെടുന്ന ഭൂപടത്തിനെതിരെ സൗദി അറേബ്യ

ജോർദാൻ, ലെബനൻ, സിറിയ, അധിനിവേശ വെസ്റ്റ് ബാങ്ക് എന്നിവയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി ഇസ്രായേൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത മാപ്പിനെതിരെ സൗദി അറേബ്യ. കൂടുതൽ വിപുലമായ ഇസ്രായേലിൻ്റെ

Read More
Saudi ArabiaTop Stories

കന്നുകാലികൾക്കായി പശ്ചിമേഷ്യയിലെ ഏറ്റവും വലിയ നഗരം സൗദി അറേബ്യയിൽ ഒരുങ്ങുന്നു

കന്നുകാലികൾക്കായിട്ടുള്ള പശ്ചിമേഷ്യയിലെ ഏറ്റവും വലിയ നഗരത്തിന്റെ നിർമ്മാണം പ്രഖ്യാപിച്ച് സൗദി അറേബ്യ. 9 ബില്യൺ റിയാൽ ചിലവിട്ട് 11 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഹഫ്ർ അൽ-ബാത്തിൻ

Read More
Saudi ArabiaTop Stories

സൗദിയിൽ സ്ത്രീയെ ശല്യപ്പെടുത്തിയ കേസിൽ പ്രവാസി അറസ്റ്റിൽ

സൗദിയിൽ സ്ത്രീയെ ശല്യപ്പെടുത്തിയ കേസിൽ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തതായി പൊതു സുരക്ഷാ വിഭാഗം അറിയിച്ചു. അൽ ബഹയിലാണ് ആന്റണി രാജ് റാഫേൽ എന്ന് പേരുള്ള ഇന്ത്യൻ പൗരനെ

Read More
Saudi ArabiaTop Stories

സൗദിക്ക് പുറത്തുള്ള ഗാർഹിക തൊഴിലാളികളുടെയും ആശ്രിത വിസക്കാരുടെയും ഇഖാമ പുതുക്കാം: ജവാസാത്ത്

സൗദിക്ക് പുറത്തുള്ള ഗാർഹിക തൊഴിലാളികളുടെയും ആശ്രിത വിസയിലുള്ളവരുടെയും ഇഖാമ കാലാവധി അബ്ഷിർ വഴിയും മുഖീം വഴിയും പുതുക്കാൻ സാധിക്കുമെന്ന് ജവാസാത്ത് ഓർമ്മിപ്പിച്ചു. അതോടൊപ്പം സൗദിക്ക് പുറത്തുള്ള പ്രവാസികളുടെ

Read More
Saudi ArabiaTop Stories

സൗദിയിൽ പെട്രോൾ സ്റ്റേഷനുകളിൽ വ്യാപക പരിശോധന; 12 സ്‌റ്റേഷനുകൾ അടച്ചു പൂട്ടി

സൗദിയിൽ 78 നഗരങ്ങളിലും ഗവർണറേറ്റുകളിലുമായി 1,371 പെട്രോൾ സ്റ്റേഷനുകളിൽ ബന്ധപ്പെട്ട അധികാരികൾ നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. 164 ഇന്ധന സ്റ്റേഷനുകൾക്കും സർവീസ് സെൻ്ററുകൾക്കും എതിരെ

Read More
Saudi ArabiaTop Stories

മെയ്ഡ് ഇൻ സൗദി പ്രോഗ്രാമിൽ ഭാഗമായി ലൂസിഡ് മോട്ടോർസ്

റിയാദ് : മുൻനിര ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ലൂസിഡ് മോട്ടോഴ്‌സ് “മെയ്ഡ് ഇൻ സൗദി” പ്രോഗ്രാമിൽ ഭാഗമായി. ഗുണനിലവാരത്തിൻ്റെയും മികവിൻ്റെയും ഉപഭോക്തൃ വിശ്വാസത്തിൻ്റെയും പ്രതീകമായി അതിന്റെ ഉൽപ്പന്നങ്ങളിൽ “മെയ്ഡ്

Read More
Saudi ArabiaTop Stories

സൗദി അറേബ്യയിൽ വീടിന് തീ പിടിച്ച് 4 പേർ വെന്തുമരിച്ചു; 6 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു

സൗദിയിലെ ഹഫർ അൽ ബാത്തിനിൽ വീടിന് തീപിടിച്ച് നാല് പേർ വെന്തുമരിച്ചു. ആറ് പേരെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരിൽ 8 മാസമായ കുഞ്ഞും,

Read More
Saudi ArabiaTop Stories

ജിദ്ദ എയർപോർട്ടിൽ ശക്തമായ കാറ്റിൽപ്പെട്ട് പാറിയ ഇരുമ്പ് പെട്ടി വിമാനത്തിലിടിച്ചു; പെട്ടികൾ പാറുന്ന വീഡിയോ കണാം

ജിദ്ദ എയർപോർട്ടിൽ ശക്തമായ കാറ്റിൽപ്പെട്ട് പാറിയ ഇരുമ്പ് പെട്ടികളിലൊന്ന് വിമാനത്തിലിടിച്ചു. ഇരുമ്പ് പെട്ടികൾ കാറ്റിന്റെ ശക്തിയിൽ പാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ടിരുന്നു. ജിദ്ദ ഇന്ന്

Read More
Saudi ArabiaTop Stories

സൗദിയിൽ കനത്ത മഴ; റാബഖിൽ തിരമാല മേൽപ്പോട്ടുയർന്ന് ജലഗോപുരം രൂപപ്പെട്ടു: വീഡിയോ കാണാം

സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴയാണ് പെയ്തത്. മക്ക മദീന ജിദ്ദ എന്നിവിടങ്ങളിൽ കാലാവസ്ഥാ വിഭാഗം പ്രവചിച്ച പോലെ ശക്തമായി മഴ പെയ്തു.

Read More