ശക്തമായ പരിശോധന; 1,800 സ്ത്രീകളടക്കം സൗദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 22,000 നിയമലംഘകർ
കഴിഞ്ഞ ഒരാഴ്ചക്കിടെ സൗദിയിൽ 21,971 നിയമ ലംഘകർ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിൽ 1,890 പേർ സ്ത്രീകളാണ്. ഒക്ടോബർ 10 മുതൽ 16 വരെ ഒരാഴ്ചക്കാലം
Read More