അമിതമായി ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് സൗദി ഹെൽത്ത് കൗൺസിലിന്റെ മുന്നറിയിപ്പ്
അമിതമായി ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൻറെ ദോഷങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി ഹെൽത്ത് കൗൺസിൽ. പരിധിയില്ലാതെ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന നിരവധി ദോഷങ്ങൾ കൗൺസിൽ വെളിപ്പെടുത്തിയിട്ടുണ്ട്,
Read More