ചൊവ്വാഴ്‌ച, സെപ്റ്റംബർ 22, 2026

Saudi Arabia

Saudi ArabiaTop Stories

സൗദിയിലെ നാല് മേഖലകളിൽ റെഡ് അലർട്ട്; കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

സൗദിയിൽ ഇന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം, മക്ക, അൽ-ബാഹ, അസിർ, ജിസാൻ എന്നീ മേഖലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിന്റെയും ശക്തമായ കാറ്റിന്റെയും അകമ്പടിയോടെയുള്ള കനത്ത മഴയ്ക്ക്

Read More
Saudi ArabiaTop Stories

ഉമ്മു ഹസ്വാത്ത്; സഞ്ചാരികളെ ആകർഷിക്കുന്ന സൗദിയിലെ പ്രശസ്തമായ ശിലാരൂപം

സൗദിയുടെ വടക്കൻ അതിർത്തി മേഖലയിലെ “ഉമ്മു ഹസ്വാത്ത്” പാറ ഭൂമിശാസ്ത്രപരമായ ലാൻഡ്‌മാർക്കുകളിലും വ്യതിരിക്തമായ ശിലാരൂപങ്ങളിലും ശ്രദ്ധേയമായ ഒന്നാണ്. അറാർ അൽ-ജൗഫ് റോഡിൽ 55 കിലോമീറ്റർ പിന്നിട്ട് വാദി

Read More
HealthSaudi ArabiaTop StoriesTrending Stories

തൊഴിലാളികൾക്ക് ജോലിസ്ഥലത്ത് മാനസികാരോഗ്യം ഉറപ്പു വരുത്താനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിച്ച് സൗദി ഹെൽത്ത് കൗൺസിൽ.

ജോലിസ്ഥലങ്ങളിൽ ജീവനക്കാർക്ക് മാനസികാരോഗ്യം ഉറപ്പു വരുത്താനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിച്ച് സൗദി ഹെൽത്ത് കൗൺസിൽ. ആരോഗ്യകരമായ ഉറക്ക ദിനചര്യ സ്വീകരിക്കുന്നതിനെക്കുറിച്ച് ജീവനക്കാരെ ബോധവൽക്കരിക്കുക, അതുപോലെ സ്ഥിരമായി വ്യായാമം ചെയ്യാൻ

Read More
Saudi ArabiaTop Stories

സൗദിയിൽ പിതാവും മൂന്ന് പെൺമക്കളും വാഹനാപകടത്തിൽ മരിച്ചു

സൗദിയിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിതാവും മൂന്ന് പെൺമക്കളും മരിക്കുകയും, മകനും ഭാര്യക്കും പരിക്കേൽക്കുകയും ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒരു ഡയന ട്രക്കുമായും

Read More
HealthSaudi ArabiaTop StoriesTrending Stories

എയർ കണ്ടീഷണർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഓർമ്മപ്പെടുത്തി സൗദി ആരോഗ്യ മന്ത്രാലയം

എ സി റൂമിൽ കിടക്കുന്നത് ജലദോഷം പിടിക്കാൻ കാരണമാകുമെന്ന ഒരു പൊതു ധാരണയുണ്ടെന്നും എന്നാൽ ഇത് വാസ്തവമല്ലെന്നും സൗദി ആരോഗ്യ മന്താലയം വിശദീകരിച്ചു. എയർകണ്ടീഷണറുകളിൽ നിന്ന് വരുന്ന

Read More
Saudi ArabiaTop Stories

റിയാദിൽ പൊതുസ്ഥലത്ത് വെച്ച് അടികൂടിയ 7 വിദേശികൾ അറസ്റ്റിൽ

സൗദിയിൽ പൊതുസ്ഥലത്ത് വെച്ച് വഴക്കുണ്ടാക്കിയ ഏഴ് വിദേശികളെ പോലീസ് അറസ്റ്റ്.ചെയ്തു. റിയാദ് റീജിയൻ പോലീസിൻ്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റാണ്, പാകിസ്ഥാൻ, അഫ്ഗാൻ സ്വദേശികളായ ഏഴ് പേരെ പൊതുസ്ഥലത്ത്

Read More
Saudi ArabiaTop Stories

സൗദിയിൽ താൽക്കാലിക വിസ ദുരുപയോഗം ചെയ്താൽ 50,000 റിയാൽ പിഴ

താൽക്കാലിക വിസ ദുരുപയോഗം ചെയ്താൽ 50,000 റിയാൽ പിഴ ചുമത്താൻ തീരുമാനിച്ചതായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. വിസ വിൽക്കുകയോ, മറ്റുള്ളവരുടെ പേരിലേക്ക്

Read More
Saudi ArabiaTop Stories

ട്രാഫിക് പിഴകളിൽ ഇളവ് ലഭിക്കാനുള്ള സമയപരിധി അവസാനിക്കാൻ ഇനി 7 ദിവസം മാത്രം ബാക്കി

സൗദി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പ്രഖ്യാപിച്ചത് പ്രകാരമുള്ള ട്രാഫിക് പിഴകളിലെ ഇളവ് ആനുകൂല്യം ഈ മാസം 18-ഓട് കൂടി അവസാനിക്കും. ഇക്കഴിഞ്ഞ ഏപ്രിൽ 18-നു

Read More
Saudi ArabiaTop Stories

ഫീസടച്ചാൽ മാത്രം മതിയാകില്ല; സൗദി ജവാസാത്തിന്റെ ഓർമ്മപ്പെടുത്തൽ

ജിദ്ദ: പേയ്‌മെൻ്റ് പ്രക്രിയയ്ക്ക് ശേഷം ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾ വഴി (അബ്ഷിർ,മുഖീം) ഇലക്ട്രോണിക് സേവനങ്ങൾ നടപ്പിലാക്കുന്നതിൻ്റെ പ്രാധാന്യം ജവാസാത്ത് ഓർമ്മിപ്പിച്ചു. എതെങ്കിലും സേവനത്തിനുള്ള ഫീസ് മാത്രം

Read More
Saudi ArabiaTop Stories

സൗദിയിൽ വാഹനം പാർക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കുക; രണ്ടായിരത്തോളം വാഹനങ്ങൾക്കെതിരെ നടപടി

സൗദിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ ഭിന്ന ശേഷിക്കാർക്കായി പ്രത്യേകം അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരം ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താനായി സൗദി അറേബ്യയുടെ വിവിധ

Read More