ഇനി തക്ബീറിന്റെ ദിനരാത്രങ്ങള്‍ ; ഹാജിമാർ ജംറയിൽ കല്ലെറിയുന്നതിന്റെ വീഡിയോ കാണാം; ജംറ പാലത്തിന്റെ വിശേഷങ്ങൾ അറിയാം
ജിദ്ദ: പാപമോചനത്തിനു വേണ്ടി പ്രാര്‍ഥിച്ചും അനുഗ്രഹങ്ങള്‍ക്ക് നന്ദി പറഞ്ഞും രണ്ട് ദശലക്ഷത്തോളം വരുന്ന അല്ലാഹുവിന്റെ അതിഥികള്‍ ഇന്നലെ പകൽ മുഴുവൻ അറഫയില്‍ കണ്ണീരൊഴുക്കി. തല്‍ബിയത് മന്ത്ര ധ്വനികളുടെ
Read More