തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദിൽ കാണാതായ മലയാളിയെ കണ്ടെത്തി

റിയാദിൽ കാണാതായ മലപ്പുറം വഴിക്കടവ് സ്വദേശി ഫക്രുദ്ദീൻ എന്നയാളെ കണ്ടെത്തിയതായി ബന്ധുക്കൾ “അറേബ്യൻ മലയാളിയെ” അറിയിച്ചു.

നേരത്തെ, കഴിഞ്ഞ മൂന്ന് ദിവസമായി ഇദ്ദേഹത്തെ ഒലയയിൽ നിന്ന് കാണാതായതായി ബന്ധുക്കൾ  അറിയിച്ചിരുന്നു.

കാണാത്തായ വിവരം മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും പ്രസിദ്ധീകരിക്കുകയും നിരവധി മലയാളികൾ തിരച്ചലിൽ ഭാഗമാകുകയും ചെയ്തിരുന്നു.

റിയാദിലെ ഷിഫയിലെ ഒരു ഹോട്ടലിൽ നിന്നുമാണ് ഇദ്ദേഹത്തെ കണ്ടെത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്