സൗദി പ്രവാസികൾക്ക് ആശ്വാസം; മള്‍ട്ടിപ്പിള്‍ വിസിറ്റ് വിസ പുനഃസ്ഥാപിച്ചു
സൗദി പ്രവാസികൾക്ക് ആശ്വാസകേകിക്കൊണ്ട് ഏതാനും ദിവസങ്ങളായി നിർത്തി വെച്ചിരുന്ന മൾട്ടിപ്പിൾ വിസിറ്റ് വിസക്ക് അപേക്ഷിക്കാനുള്ള സംവിധാനം പുനസ്ഥാപിച്ചു. ഇന്ന് വൈകുന്നേരത്തോടെയാണ് സൗദി വിദേശകാര്യമന്ത്രാലയത്തിന്റെ വിസ പ്ലാറ്റ്ഫോമില്‍ മൾട്ടിപ്പിൾ
Read More