Sunday, April 20, 2025

Saudi Arabia

Saudi ArabiaTop Stories

റിയാദിൽ വേശ്യാവൃത്തിയിലേർപ്പെട്ട മൂന്ന് വിദേശ സ്ത്രീകൾ അറസ്റ്റിൽ

റിയാദിൽ വേശ്യാവൃത്തി നടത്തിയ മൂന്ന് സ്ത്രീകളെ, കമ്മ്യൂണിറ്റി സുരക്ഷയ്ക്കും മനുഷ്യക്കടത്ത് തടയുന്നതിനുമുള്ള വകുപ്പുമായി ഏകോപിച്ച് പോലീസ് അറസ്റ്റ് ചെയ്തു. റിയാദിലെ ഒരു ഹോട്ടലിൽ വെച്ചാണ് വിദേശികളായ മൂന്ന്

Read More
Saudi ArabiaTop Stories

സൗദിയിൽ റോഡ് സുരക്ഷ വർധിപ്പിക്കാനായി പുതിയ ഉപകരണം

റോഡുകളെയും അവയുടെ ചുറ്റുപാടുകളെയും കുറിച്ചുള്ള ഡാറ്റ ശേഖരിച്ച് റോഡ് സുരക്ഷ വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന നൂതന ഉപകരണം സൗദിയിൽ അവതരിപ്പിച്ചു. ഡിജിറ്റൽ മൊബൈൽ ഫോട്ടോഗ്രാമെട്രി (DMP) എന്ന ഈ

Read More
Saudi ArabiaTop Stories

ജിദ്ദയിൽ മസാജ് സെൻ്ററിൽ വെച്ച് സദാചാര വിരുദ്ധ പ്രവർത്തനം നടത്തിയ അഞ്ച് വിദേശികൾ അറസ്റ്റിൽ

ജിദ്ദയിൽ മസാജ് സെൻ്ററിൽ വെച്ച് അനാശാസ്യപ്രവർത്തനങ്ങൾ നടത്തിയതിന് അഞ്ച് വിദേശികളെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. കമ്മ്യൂണിറ്റി സുരക്ഷയ്ക്കും മനുഷ്യക്കടത്ത് തടയുന്നതിനുമുള്ള വകുപ്പുമായി ഏകോപിപ്പിച്ചാണ് അറസ്റ്റ് നടത്തിയതെന്ന്

Read More
Saudi ArabiaTop Stories

കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഹായിലിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; സൗദിയിലെ പത്ത് മേഖലകളിൽ ഇന്നും കാലാവസ്ഥാ മുന്നറിയിപ്പ്

ശക്തമായ മഴയും, ഇടിമിന്നലും, ആലിപ്പഴവർഷവുമടക്കം സൗദി അറേബ്യയുടെ മിക്ക ഭാഗങ്ങളും ശക്തമായ കാലാവസ്ഥാ വ്യതിയാനത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഹായിൽ നഗരത്തിലും മേഖലയിലെ വിവിധ

Read More
Saudi ArabiaTop Stories

സൗദിയിൽ ട്രംപ്, പുടിൻ ഉച്ചകോടി നടത്താനുള്ള ആശയത്തെ സ്വാഗതം ചെയ്ത് സൗദി അറേബ്യ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള ഫോൺ സംഭാഷണത്തെ അഭിനന്ദിക്കുന്നതായും സാദിയിൽ അവർ കൂടിക്കാഴ്ച നടത്താനുള്ള ആശയത്തെ സ്വാഗതം ചെയ്യുന്നതായും സൗദി

Read More
Saudi ArabiaTop Stories

സൗദിയിൽ പരിശോധന ശക്തം; ആയിരക്കണക്കിന് വിദേശികൾ പിടിയിൽ

റിയാദ്: രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ

Read More
GCCSaudi ArabiaTop Stories

ഗൾഫ് രാജ്യങ്ങളിൽ നോമ്പ് തുടങ്ങുന്നത് എന്നായിരിക്കുമെന്ന് വ്യക്തമാക്കി ജ്യോതിശാസ്ത്ര ഗവേഷകർ

ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഗൾഫ് രാജ്യങ്ങളിൽ ഈ വർഷം റമദാൻ ആരംഭിക്കുന്നതും, പെരുന്നാളും എന്നായിരിക്കുമെന്ന് വ്യക്തമാക്കി ജ്യോതിശാസ്ത്ര ഗവേഷകർ. നിഗമനമനുസരിച്ച് ഹിജ്റ1446 റമദാനിന്റെ ആദ്യ ദിവസം 2025

Read More
Saudi ArabiaTop Stories

സൗദിയിൽ മഴ തുടരുന്നു; മദീനയിൽ റെഡ് അലർട്ട്, ഖുറയ്യാത്തിൽ താപനില വീണ്ടും പൂജ്യം ഡിഗ്രിയിലേക്ക് താഴ്ന്നു

ദേശീയ കാലാവസ്ഥാ കേന്ദ്രം കഴിഞ്ഞ ദിവസം പ്രവചിച്ചത് പോലെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടർന്നു കൊണ്ടിരിക്കുകയാണ്. മദീന മേഖലയിൽ ഇന്ന് രാത്രി 9:00 മണി വരെ

Read More
Saudi ArabiaTop Stories

സൗദിയിൽ വിദേശ ഓൺലൈൻ സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർക്ക് അഭിഭാഷകന്റെ മുന്നറിയിപ്പ്

സൗദിയിലേക്ക് വിദേശ ഓൺലൈൻ സ്ഥാപനങ്ങളിൽ നിന്ന് ഉല്പന്നങ്ങൾ വാങ്ങുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ 15 വർഷം വരെ ജയിൽ ശിക്ഷ ലഭിച്ചേക്കാമെന്ന് അഭിഭാഷകൻ സുൽത്താൻ അൽ-അൻസിയുടെ മുന്നറിയിപ്പ്. ഓൺലൈനിൽ പോഷകാഹാര

Read More
Saudi ArabiaTop Stories

റിയാദ് മെട്രോ ആരംഭിച്ച് 75 ദിവസത്തിനുള്ളിൽ യാത്ര ചെയ്തത് 18 ദശലക്ഷം പേർ

റിയാദ്: 2024 ഡിസംബർ 1-ന് സർവീസ് ആരംഭിച്ചതിനുശേഷം 75 ദിവസത്തിനുള്ളിൽ റിയാദ് മെട്രോ 18 ദശലക്ഷം ഉപയോക്താക്കളെ രേഖപ്പെടുത്തിയതായി റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി അറിയിക്കുന്നു. 1,62,000

Read More