Sunday, March 8, 2026

Saudi Arabia

Saudi ArabiaTop Stories

സൗദിയിൽ 3.2 km നീളമുള്ള ഇരട്ട കടൽപ്പാലം തുറന്നു

ദമ്മാം:  ഖത്തീഫിലെ സ്വഫ്‌വയെ റഅസ് തനൂറയുമായി ബന്ധിപ്പിക്കുന്ന പുതിയ 15 കിലോമീറ്റർ പാതയായ സഫ്‌വ-റഹിമ റോഡ് കിഴക്കൻ പ്രവിശ്യാ അമീർ പ്രിൻസ് സൗദ് ബിൻ നായിഫ് ഞായറാഴ്ച

Read More
Saudi ArabiaTop Stories

പൊടിക്കാറ്റും, മൂടൽമഞ്ഞും; സൗദിയുടെ 6 മേഖലകളിൽ കാലാവസ്ഥാ മുന്നറിയിപ്പ്

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ് തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം റിപ്പോർട്ട് ചെയ്തു. മക്ക, മദീന, തബൂക്ക്, അസീർ, അൽ-ബാഹ എന്നീ പ്രവിശ്യകളിലെ വിവിധ

Read More
Saudi ArabiaTop Stories

വാഹനങ്ങളിൽ അനുവദിച്ചതിലും കൂടുതൽ ആളുകളെ കയറ്റിയാൽ 2,000 റിയാൽ പിഴ; സൗദി റോഡ് സുരക്ഷാ വിഭാഗം

സൗദിയിൽ വാഹനത്തിൻ്റെ രജിസ്ട്രേഷൻ ലൈസൻസിൽ (ഇസ്തിമാറ) അനുവദിച്ചിട്ടുള്ളതിലും കൂടുതൽ യാത്രക്കാരെ കയറ്റുന്നത് ട്രാഫിക് നിയമലംഘനമായി കണക്കാക്കുമെന്ന് സ്‌പെഷ്യൽ ഹൈവേ സെക്യൂരിറ്റി ഫോഴ്‌സ് മുന്നറിയിപ്പ് നൽകി. പരമാവധി 2,000

Read More
Saudi ArabiaTop Stories

ജിദ്ദയിൽ വൻ വ്യാജഫോൺ വേട്ട; ആയിരത്തിലധികം മൊബൈൽ ഫോണുകളും മൂന്ന് ലക്ഷത്തിലധികം വ്യാജ അനുബന്ധ ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു, മൂന്ന് വിദേശികൾ അറസ്റ്റിൽ

ജിദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ വാണിജ്യ മന്ത്രാലയത്തിൻ്റെ പരിശോധനാ സംഘം നടത്തിയ റെയ്ഡിൽ 1,196 വ്യാജ സ്മാർട്ട്‌ഫോണുകളും ഹെഡ്‌ഫോണുകൾ, ചാർജറുകൾ, സ്റ്റിക്കറുകൾ തുടങ്ങിയ 3,22,000-ത്തിലധികം വ്യാജ

Read More
Saudi ArabiaTop Stories

ദുബായിക്കും അബുദാബിക്കും വെല്ലുവിളി; ആഢംബര വിനോദസഞ്ചാരത്തിന്റെ ആഗോള കേന്ദ്രമാകാൻ ജിദ്ദ, നാല് അന്താരാഷ്ട്ര ബ്രാൻഡുകൾ നഗരത്തിലേക്ക്

ജിദ്ദ: സൗദി അറേബ്യയുലെ നഗരവികസനത്തിന് ഊർജ്ജം പകർന്ന്, ജിദ്ദയെ ആഢംബര വിനോദസഞ്ചാരത്തിൻ്റെ ആഗോള കേന്ദ്രമാക്കി മാറ്റാൻ നാല് പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകൾ പദ്ധതികൾ പ്രഖ്യാപിച്ചു. അറ്റ്‌ലാൻ്റിസ്, വൺ

Read More
Saudi ArabiaTop Stories

വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം; സൗദിയിൽ മലയാളി സാമൂഹ്യ പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു

ദമ്മാം: വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം സ്വദേശിയായ പ്രവാസി മലയാളി ദമ്മാമിൽ മരണപ്പെട്ടു. കോട്ടയം മണർകാട് ഐരാറ്റുനട ആലുമ്മൂട്ടിൽ വീട്ടിൽ ലിബു തോമസ് (45) ആണ്

Read More
Saudi ArabiaTop Stories

ഉയർന്ന അപകടസാധ്യതയുള്ള ജോലികൾക്ക് സൗദിയിൽ പുതിയ തൊഴിൽ നിയന്ത്രണ ചട്ടം; നിയമം സ്വദേശികൾക്കും, വിദേശികൾക്കും ബാധകം

റിയാദ്: സൗദിയിൽ തൊഴിലിടങ്ങളിലെ സുരക്ഷാ നിലവാരം ഉയർത്തുന്നതിൻ്റെ ഭാഗമായി, ഉയർന്ന അപകടസാധ്യതയുള്ള ജോലികൾക്കായുള്ള പുതിയ തൊഴിൽ നിയന്ത്രണ ചട്ടം മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എഞ്ചിനീയർ

Read More
Saudi ArabiaTop StoriesWorld

മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആവശ്യപ്പെട്ടു; സുഡാൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് ഇടപെടൽ ആരംഭിച്ചതായി ട്രംപ്

റിയാദ്: സുഡാനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വൈറ്റ്‌ഹൗസിൽ വെച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നേരിട്ട് അഭ്യർത്ഥിച്ചതിനെ

Read More
GCCSaudi ArabiaTop Stories

മാർബർഗ് വൈറസ് ഭീഷണി: ഗൾഫ് രാജ്യങ്ങളിലേക്ക് രോഗം എത്താൻ സാധ്യത കുറവെന്ന് വിദഗ്ദ്ധർ

എത്യോപ്യയിൽ മാർബർഗ് വൈറസ് (Marburg Virus) ബാധിച്ച കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, സൗദി അറേബ്യയിലെ പൊതുജനാരോഗ്യ അതോറിറ്റിയും, ആരോഗ്യ മന്ത്രാലയവും ആഗോള പകർച്ചവ്യാധി സാഹചര്യം സൂക്ഷ്മമായി

Read More
Saudi ArabiaTop Stories

പലസ്തീനികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സൗദി അറേബ്യയുടെ ഉറച്ച നിലപാടിനെ പ്രശംസിച്ച് പ്രസിഡന്റ് അബ്ബാസ്

റിയാദ് : ചൊവ്വാഴ്ച വാഷിംഗ്ടണിലെ വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ആവർത്തിച്ച് ഉറപ്പിച്ച നിലപാടുകളോട്

Read More