103 കോടി റിയാൽ മൂല്യമുള്ള കള്ളപ്പണം വെളുപ്പിക്കൽ; സൗദിയിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചു
റിയാദ് : ഒരു ബില്യൺ റിയാലിലധികം മൂല്യമുള്ള കള്ളപ്പണം വെളുപ്പിച്ചതിന് ഏഴ് പേർക്ക് ജയിൽ ശിക്ഷകൾ വിധിച്ചതായി സൗദി പബ്ളിക് പ്രോസിക്യൂഷൻ അറിയിച്ചു. കുറ്റക്കാരിൽ ആറ് സൗദികളും
Read More