ഞാൻ ഇവിടെ സൗദിയിൽ; ഞാൻ ഹിലാലി: പ്രഖ്യാപനം നടത്തി നെയ്മർ: വീഡിയോ കാണാം
റിയാദ്: ബ്രസീലിയൻ സ്‌ട്രൈക്കർ നെയ്മർ ഡാ സിൽവയെ അൽ-ഹിലാൽ ക്ലബ് ചൊവ്വാഴ്ച വൈകുന്നേരം പുറത്ത് വിട്ട വീഡിയോയിലൂടെ അവതരിപ്പിച്ചു. വീഡിയോയ്ക്കിടെ “ഞാൻ ഇവിടെ സൗദി അറേബ്യയിലാണ്. ഞാൻ ഹിലാലിയാണ്.”
Read More