ഞായറാഴ്‌ച, സെപ്റ്റംബർ 27, 2026

Saudi Arabia

Saudi ArabiaTop Stories

പെരുന്നാൾ നിറവിൽ ഗൾഫ് രാജ്യങ്ങൾ; ജംറയിൽ കല്ലേർ തുടരുന്നു; വീഡിയോ കാണാം

എല്ലാ ഗൾഫ് രാജ്യങ്ങളിലെയും വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷത്തിന്റെ നിറവിൽ ആണുള്ളത് സൗദിയിൽ ഈദ്  നമസ്കാരത്തിനായി പള്ളികളും ഈദ് മുസല്ലകളും എല്ലാം മതകാര്യവകുപ്പ് സജ്ജമാക്കിയിരുന്നു. മക്കയിലെ മസ്ജിദുൽ

Read More
Saudi ArabiaTop Stories

സൗദിയിലെ വിവിധ പ്രദേശങ്ങളിലെ ബലി പെരുന്നാൾ നമസ്ക്കാര സമയം അറിയാം

2023 ജൂൺ 28 ബുധനാഴ്ച ഗൾഫ് രാജ്യങ്ങൾ മുഴുവൻ ബലി പെരുന്നാൾ ആഘോഷിക്കുകയാണ്. സൗദിയിലെ വിവിധ ഏരിയകളിലെ ബലി പെരുന്നാൾ നമസ്ക്കാര സമയം താഴെ കൊടുക്കുന്നു. സൂര്യോദയത്തിനു

Read More
Saudi ArabiaTop Stories

ഹാജിമാർ മുസ്ദലിഫയിലേക്ക്; വീഡിയോ കാണാം

അറഫാ സംഗമം കഴിഞ്ഞ് സൂര്യാസ്തമയത്തോടെ ഹാജിമാർ അടുത്ത ലക്ഷ്യ സ്ഥാനമായ മുസ്ദലിഫയിലേക്ക് നീങ്ങാൻ തുടങ്ങി. മുസ്ദലിഫയിൽ രാപാർക്കൽ എന്ന ഹജ്ജിന്റെ ഭാഗമായ കർമ്മം നിർവ്വഹിക്കലാണ് അടുത്ത ഘട്ടം.

Read More
Saudi ArabiaTop Stories

അറഫാ ഖുതുബ മലയാളത്തിൽ കേൾക്കാൻ ചെയ്യേണ്ടത്

മക്ക: ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമമെന്ന് വിളിക്കുന്ന അറഫാ സംഗമത്തോടനുബന്ധിച്ച് മസ്ജിദുന്നമിറയിൽ വെച്ച് നടക്കുന്ന അറഫാ പ്രഭാഷണം മലയാളത്തിൽ കേൾക്കുന്നതിനും അധികൃതർ അവസരമൊരുക്കിയിട്ടുണ്ട്. ലോകത്തെ പ്രധാനപ്പെട്ട

Read More
Saudi ArabiaTop Stories

ഇന്ന് അറഫാ സംഗമം; ഹാജിമാർ അറഫ മെട്രോ സ്റ്റേഷൻ വഴി എത്തുന്ന വീഡിയോ കാണാം

വിശുദ്ധ ഹജ്ജിലെ ഏറ്റവും പ്രധാനപ്പെട്ട കർമ്മമായ അറഫയിൽ നിൽക്കുന്നതിൽ ഭാഗമാകാനായി വിശ്വാസികൾ അറഫയിലേക്ക് നീങ്ങിത്തുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് തീർഥാടകർ ഒന്നിച്ച് സംഗമിക്കുന്നതിനാൽ ലോകത്തെ

Read More
Saudi ArabiaTop Stories

തമ്പുകളുടെ നഗരി പ്രാർഥനാ നിർഭരം

മിന: ഹജ്ജിന്റെ ആദ്യ ദിനം അഥവാ യൗമുത്തർവിയയിൽ ശുഭ്രവസ്ത്രധാരികളായ തീർഥാടക ലക്ഷങ്ങൾ മിനായിൽ ഇപ്പോൾ പ്രാർഥനകളിൽ മുഴുകിയിരിക്കുകയാണ്. മക്കയിലെ മസ്ജിദുൽ ഹറാമിൽ നിന്ന് 7 കിലോമീറ്റർ വടക്കുകിഴക്കായി

Read More
Saudi ArabiaTop Stories

പരിഹാസങ്ങൾ കാര്യമാക്കിയില്ല; 5400 കിലോമീറ്റർ താണ്ടി അർഷദ് ഹജ്ജിന് നടന്നെത്തി

മക്ക: വിശുദ്ധ ഹജ്ജ് കർമ്മത്തിന് പാകിസ്ഥാനിലെ പഞ്ചാബിൽ നിന്ന് നടന്നെത്തിയ സന്തോഷത്തിലാണ് പാക് സ്വദേശിയായ ഉസ്മാൻ അർഷാദ്. 5,400 കിലോമീറ്റർ താണ്ടി അർഷദ് നടത്തിയ വ്യത്യസ്തമായ ഹജ്ജ്

Read More
Saudi ArabiaTop Stories

നിരോധനമുണ്ടായിട്ടും സൗദിയിൽ തൊഴിലാളികൾ വെയിലത്ത് ജോലി ചെയ്യുന്നതായി  റിപ്പോർട്ട്

റിയാദ്: ജൂൺ 15 മുതൽ ഉച്ചയ്ക്ക് 12 മുതൽ 3 വരെ വെയിലത്ത് ജോലി ചെയ്യുന്നത് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വിലക്കിയിട്ടും ചില

Read More
Saudi ArabiaTop Stories

പരിശീലനം സിദ്ധിച്ച നായകളടക്കം സമാനതകളില്ലാത്ത സുരക്ഷാ സന്നാഹം; ഹജ്ജ് സുരക്ഷയുമായി ബന്ധപ്പെട്ട സിവിൽ ഡിഫൻസിന്റെ തയ്യാറെടുപ്പുകൾ കാണാം.

ഹജ്ജിന്റെ പ്രധാനപ്പെട്ട കർമ്മങ്ങൾ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ, ഈ വർഷത്തെ ഹജ്ജ് സീസൺ സുരക്ഷിതമാക്കാൻ എല്ലാ വിധ തയ്യാറെടുപ്പുകളുമായി സിവിൽ ഡിഫൻസ് ഒരുങ്ങി. ഏറ്റവും പുതിയ

Read More
Saudi ArabiaTop Stories

കാലുകൾ മുറിച്ചു മാറ്റപ്പെട്ടിട്ടും പ്രതീക്ഷ കൈവിടാതിരുന്ന ഉമർ സൽമാൻ രാജാവിന്റെ അതിഥിയായി ഹജ്ജിനെത്തി

മക്ക: രണ്ടു കാൽപാദങ്ങളും മുറിച്ചുമാറ്റപ്പെട്ട ജോർദാനിയൻ തീർത്ഥാടകൻ ഉമർ അൽ മഷാഇറ വിശുദ്ധ ഭൂമിയിൽ എത്തിയതിനെ കുറിച്ച് അറബ് മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു. സൽമാൻ

Read More