തിങ്കളാഴ്‌ച, സെപ്റ്റംബർ 28, 2026

Saudi Arabia

Saudi ArabiaTop Stories

സൗദിയിൽ സ്ത്രീ വേഷം കെട്ടി വന്ന് മുൻ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ പൗരനെ വധശിക്ഷക്ക് വിധേയനാക്കി

സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ സ്ത്രീ വേഷത്തിൽ വീട്ടിൽ കയറി മുൻ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി. മുൻഭാര്യയായ തുരായ ബിൻത് അബ്ദുല്ല ബിൻ

Read More
Saudi ArabiaTop Stories

വിസിറ്റ് വിസയിൽ സൗദിയിലെത്തിയ യുവതി മരിച്ചു

വിസിറ്റ് വിസയിൽ സൗദിയിലെ ജിസാനികെ ദർബിൽ എത്തിയ മലപ്പുറം സ്വദേശിനിയായ യുവതി മരിച്ചു. എടവണ്ണപ്പാറ ചീക്കോട് മൂസ ഹർഷാദിന്റെ ഭാര്യ മുഹ്സിനയാണ് (32) ഖമീസ് മുഷൈത്തിൽ ഹോസ്പിറ്റലിൽ

Read More
Dammam

ഫ്യൂച്ചര്‍ എഡ്ജ് സ്റ്റുഡന്റ്സ് കോണ്‍ഫറന്‍സ് – മേയ് 19നു

ഒന്‍പതു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മലയാളി വിദ്യാര്‍ഥികള്‍ക്കായി പ്രവാസി വെല്‍ഫെയര്‍ – ദമ്മാമില്‍ സംഘടിപ്പിക്കുന്ന ഫ്യൂച്ചര്‍ എഡ്ജ് കോണ്‍ഫറന്‍സ് മേയ് 19നു നടക്കും. Technology, Higher

Read More
Saudi ArabiaTop Stories

മുഴുവൻ കടകളും കത്തിനശിച്ചു; ജിദ്ദയിലെ സൂഖ് സ്വവാരീഖിലെ തീ അണച്ചതിനു ശേഷമുള്ള കാഴ്ച്ച കാണാം

ജിദ്ദയിലെ സൂഖ് സ്വവാരീഖിൽ വ്യാഴാഴ്ച രാത്രിയിലുണ്ടായ വൻ തീപിടിത്തം അണച്ചതിന് ശേഷമുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. തീപിടുത്തമുണ്ടായ ഭാഗത്തുള്ള മുഴുവൻ കടകളും പൂർണമായും കത്തിനശിച്ചതായും അവയിലെ

Read More
Saudi ArabiaTop Stories

സൗദിയിൽ ഷാബുവിന് അടിമയായ യുവാവ് കാർ ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ചു; ലഹരി മരുന്ന് വേട്ട തുടരുന്നു.

സൗദിയിൽ ഷാബുവിന് അടിമയായ യുവാവ് കാർ ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിച്ചു. കിഴക്കന്‍ റിയാദിലെ അല്‍ഖലീജ് ഡിസ്ട്രിക്ടില്‍ സ്‌കൂളിനു മുന്നില്‍ വെച്ചാണ് യുവാവ് കാര്‍ ഡ്രൈവറെ കുത്തിപ്പരിക്കേല്‍പിച്ചത്. മയക്കുമരുന്നിന് അടിമയായ

Read More
Saudi ArabiaTop Stories

സൗദിയിൽ പുതിയ വിസയിലെത്തിയ യുവാവ് ജോലി ലഭിച്ച് അഞ്ചാം ദിവസം തൂങ്ങി മരിച്ചു

റിയാദ്: ബിഷക്കടുത്ത് അസ്മിയിൽ മൂന്ന് മാസം മുംബ് പുതിയ വിസയിലെത്തിയ തമിഴ്നാട് സ്വദേശിയായ യുവാവ് തൂങ്ങി മരിച്ചു. ശങ്കപുരം ശരൺ കുമാർ (23) ആണ് ജോലി ലഭിച്ച്

Read More
Saudi ArabiaTop Stories

ജിദ്ദയിൽ വൻ തീപ്പിടിത്തം

ജിദ്ദയിലെ സൂഖുസ്വവാരീഖിൽ ഇന്ന് പുലർച്ചെയുണ്ടായ വൻ തീപ്പിടിത്തം ഇപ്പോഴും തുടരുന്നു. ജിദ്ദ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. തീയണക്കാനുള്ള ശ്രമങ്ങൾ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതായി

Read More
Saudi ArabiaTop Stories

സൗദി വിസകൾ ഇഷ്യു ചെയ്യാൻ അപേക്ഷകൻ നേരിട്ട് ഹാജരാകണമെന്ന നിബന്ധനയിൽ അയവുണ്ടാകുമോ ? ഇന്ത്യയിലെ ആകെയുള്ള വി എഫ് എസ്‌ കേന്ദ്രങ്ങൾ ഏതെല്ലാമെന്ന് അറിയാം

സൗദിയിലേക്കുള്ള വിസിറ്റ്, റെസിഡന്റ് വിസകൾ ഇഷ്യു ചെയ്യണമെങ്കിൽ ഇനി മുതൽ അപേക്ഷകർ വി എഫ് എസ്‌ ത അഷീർ സെന്ററുകളിൽ നേരിട്ട് ഹാജരായി വിരലടയാളം നൽകണമെന്ന വാർത്ത

Read More
Saudi ArabiaTop Stories

കോഫി ക്രീമറിനുള്ളിലാക്കി സൗദിയിലേക്ക് 80 ലക്ഷം മയക്ക് മരുന്ന് ഗുളികകൾ കടത്താൻ ശ്രമം; അഞ്ച് വിദേശികൾ അറസ്റ്റിൽ

റിയാദ്: സൗദിയിലേക്ക് വന്ന ഷിപ്മെന്റിൽ വൻ തോതിൽ നിരോധിത മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം സൗദി നാർക്കോട്ടിക് കണ്ട്രോൾ ഡയറക്ടറേറ്റ് അറിയിച്ചു. കോഫി ക്രീമറിന്റെ ഷിപ്പ്മെന്റിനുള്ളിൽ

Read More
Saudi ArabiaTop Stories

സൗദിയിലേക്കുള്ള വിസിറ്റ് റസിഡൻറ് വിസകൾ വഴിയുള്ള യാത്ര ഇനിമുതൽ ദുഷ്കരമാകും; ബയോമെട്രിക് നിർബന്ധമാക്കി

സൗദിയിലേക്ക് പുതിയ വിസിറ്റ്, റസിഡൻറ് വിസകളിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് ഇനിമുതൽ യാത്ര കൂടുതൽ ദുഷ്ക്കരമാകുമെന്ന് സൂചന. ഇനി മുതൽ വിസിറ്റ് വിസ, റെസിഡന്റ് വിസ എന്നിവയിൽ

Read More