ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള ഇലക്ട്രോണിക് തൊഴിൽ വിസകൾ ഇഷ്യു ചെയ്യൽ ആരംഭിച്ചു
പാസ്പോർട്ടിൽ സൗദി വിസ സ്റ്റിക്കർ പതിപ്പിക്കുന്നതിനു പകരം ഇലക്ട്രോണിക് വിസകൾ ഇഷ്യു ചെയ്യൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ ആരംഭിച്ചു. ആദ്യത്തെ ക്യു ആർ കോഡ് ഉള്ള ഇലക്ട്രോണിക്
Read More