ഖത്തർ ലോകക്കപ്പിനെത്തുന്നവർക്ക് സന്തോഷ വാർത്തയുമായി അൽബൈക്
ആഗോള തലത്തിൽ തന്നെ ജനപ്രീതിയാർജ്ജിച്ച ഫാസ്റ്റ് ഫുഡ് ശൃംഖല, സൗദിയുടെ അൽബൈക്ക്, ഖത്തറിലുമെത്തുന്നു. ലോകക്കപ്പിനെത്തുന്നവർക്ക് വേണ്ടി ഖത്തറിൽ അഞ്ച് മൊബൈൽ റെസ്റ്റോറന്റുകൾ സ്ഥാപിക്കുന്നതായി അൽബൈക്ക് ഒഫീഷ്യൽ അക്കൗണ്ടിലൂടെത്തന്നെയാണ്
Read More