സൗദിയിലേക്ക് ടൂറിസ്റ്റ് വിസയിൽ വരുന്ന ഗൾഫ് പ്രവാസികൾക്ക് ഉംറ പെർമിറ്റ് ലഭ്യം
ജിദ്ദ: സൗദിയിലേക്ക് ടൂറിസ്റ്റ് വിസയിലെത്തുന്ന ജിസിസി രാജ്യങ്ങളിലെ വിദേശികൾക്ക് ഇഅതമർനാ വഴി ഉംറ പെർമിറ്റ് ലഭ്യമാണെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ലോകമെമ്പാടുമുള്ള തീർഥാടകരുടെ വരവ് സുഗമമാക്കുന്നതിനും
Read More