എയർപോർട്ട് ഹെൽത്ത് ഓഫീസർമാരുടെ കനിവിനായി കാത്തിരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ
പ്രവാസ ലോകത്ത് വെച്ച് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലേക്കയക്കാൻ ശ്രമിക്കുമ്പോൾ തടസ്സമായി നിൽക്കുന്ന നാട്ടിലെ ചില ഉദ്യോഗസ്ഥരുടെ നിലപാടുകളെ വിമർശിച്ച് പ്രമുഖ സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവൂർ റിയാദ്
Read More