ഹുറൂബിന്റെ കുരുക്കിൽ നിന്ന് രക്ഷപ്പെടാനുള്ള പുതിയ മാർഗ്ഗങ്ങൾ നിരവധി പ്രവാസികൾക്ക് ആശ്വാസമാകും
തൊഴിലാളി ഒളിച്ചോടിയതായി സ്പോൺസർ റിപ്പോർട്ട് ചെയ്ത തൊഴിലാളികളുടെ ഹുറൂബ് സ്റ്റാറ്റസ് സ്പോൺസറുടെ അനുമതിയില്ലാതെത്തന്നെ നീക്കം ചെയ്യാനുള്ള വകുപ്പുകൾ നൂറുകണക്കിന് പ്രവാസികൾക്ക് വലിയ ആശ്വാസമാകും. പലരും താത്ക്കാലികമായി കൂലികഫീലുമാരുടെ
Read More