സൗദിയിൽ വിസിറ്റിംഗ് വിസയിലെത്തുന്നവരുടെ മാക്സിമം ഇൻഷൂറൻസ് കവറേജ് തുക വ്യക്തമാക്കി അധികൃതർ
സന്ദർശക വിസയിലെത്തുന്നവർക്ക് പരമാവധി ലഭ്യമാകുന്ന ആരോഗ്യ ഇൻഷൂറൻസ് കവറേജിന്റെ മൂല്യം സൗദി ഹെൽത്ത് ഇൻഷൂറൻസ് കൌൺസിൽ വ്യക്തമാക്കി. സന്ദർശകരുടെ ഇൻഷുറൻസ് പോളിസി അടിയന്തര കേസുകളിൽ പരമാവധി 1,00000
Read More