വ്യാഴാഴ്‌ച, സെപ്റ്റംബർ 17, 2026

Saudi Arabia

Saudi ArabiaTop Stories

സൗദിയിൽ രണ്ട് ഭീകരരെ വധശിക്ഷക്ക് വിധേയരാക്കി

സൗദിയിൽ തീവ്രവാദ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന് രണ്ട് സൗദി പൗരന്മാരെ വധശിക്ഷക്ക് വിധേയരാക്കി. ഭീകരാക്രമണ കേസിൽ അറസ്റ്റിലായവരായിരുന്നു ഇരുവരും. ആരാധനാലയങ്ങളെയും സുരക്ഷാ ആസ്ഥാനങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ,

Read More
Saudi ArabiaTop Stories

റിയാദിൽ മോഷ്ടിച്ച വാഹനം ഉപയോഗിച്ച് നടുറോഡിൽ പരാക്രമം; ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച പ്രതിയെ പിടികൂടി

റിയാദ് നഗരത്തിലെ ഒരു തെരുവിൽ ബൈക്ക് യാത്രികനെ ഇടിച്ചിട്ട് അപകടകരമായ രീതിയിൽ വാഹനമോടിച്ച് പൊതുജനങ്ങളുടെ ജീവൻ അപകടത്തിലാക്കിയ ഡ്രൈവറെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ

Read More
Saudi ArabiaTop Stories

ഹൃദയാഘാതം: മലയാളി യുവാവ് സൗദിയിൽ അന്തരിച്ചു

സൗദി അറേബ്യയിലെ അൽഖോബാറിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര, കാരക്കോണം സ്വദേശി അരുൺ കുമാർ (48) ആണ് അന്തരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്

Read More
Saudi ArabiaTop Stories

സൗദിയിൽ മധുരപലഹാര നിർമ്മാണ കേന്ദ്രത്തിൽ റൈഡ്; ഏഴ് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു

സൗദിയിലെ അസീർ മുനിസിപ്പാലിറ്റി പരിസ്ഥിതി ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ, റെസിഡൻഷ്യൽ ഏരിയയിൽ പ്രവർത്തിച്ചിരുന്ന ഒരു മധുരപലഹാര നിർമ്മാണ കേന്ദ്രം പിടികൂടി അടച്ചുപൂട്ടി. ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലാത്ത

Read More
Saudi ArabiaTop Stories

പുതിയ ലോകം തുറന്ന് സൗദി; ലണ്ടൻ ടൂറിസം മേളയിൽ മോസ്റ്റ് ഇന്നൊവേറ്റീവ് പവലിയൻ പുരസ്കാരം സൗദി അറേബ്യ സ്വന്തമാക്കി

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട യാത്രാ-ടൂറിസം പ്ലാറ്റ്‌ഫോമുകളിലൊന്നായ ഡബ്ല്യു.ടി.എം. ലണ്ടൻ 2025 അന്താരാഷ്ട്ര ടൂറിസം മേളയിൽ പങ്കെടുത്ത പവലിയനുകളിൽ, സൗദി അറേബ്യയുടെ ‘സൗദി ലാൻഡ്’ പവലിയന് ഒന്നാം സ്ഥാനം.

Read More
Saudi ArabiaTop Stories

സൗദിയിൽ ഇനി പെട്രോൾ പമ്പിൽ വെച്ച് എഞ്ചിൻ ഓഫ് ചെയ്തില്ലെങ്കിൽ എണ്ണ കിട്ടില്ല

റിയാദ്: പെട്രോൾ പമ്പുകൾക്കുള്ളിൽ ഇന്ധനം നിറയ്ക്കുമ്പോൾ ശരിയായ നിയമങ്ങൾ പാലിക്കാത്ത ഉപഭോക്താക്കൾക്ക് ഇന്ധനം നൽകുന്നത് നിരോധിച്ചുകൊണ്ട് ഊർജ്ജ മന്ത്രാലയം നിർദ്ദേശം പുറപ്പെടുവിച്ചു. പമ്പിനകത്ത് വെച്ച് വാഹനത്തിന്റെ എഞ്ചിൻ

Read More
Saudi ArabiaTop Stories

സൗദിയിൽ കഴിഞ്ഞ വർഷം റോഡപകടത്തിൽ മരിച്ചത് 4282 പേർ

റിയാദ്: 2024-ലെ റോഡ് ഗതാഗത സ്ഥിതിവിവരക്കണക്കുകൾ ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ്  വെളിപ്പെടുത്തി. ഇതിൽ 17,200-ലധികം ഗുരുതരമായ വാഹനാപകടങ്ങൾ രേഖപ്പെടുത്തിയതായും ഇത് 4,282 പേരുടെ മരണത്തിനും 24,000-ത്തിലധികം

Read More
Saudi ArabiaTop Stories

ഇഖാമ ഇഷ്യു ചെയ്യുന്നതിനു മുമ്പ് ഒരു ഗാർഹിക തൊഴിലാളിക്ക് എക്സിറ്റ് നൽകുന്നതിനുള്ള മൂന്ന് നിബന്ധനകൾ വ്യക്തമാക്കി സൗദി ജവാസാത്ത്

സൗദിയിലേക്ക് ഒരു ഗാർഹിക തൊഴിലാളി പുതിയ വിസയിൽ പ്രവേശിച്ച്, അയാളുടെ ഇഖാമ ഇഷ്യു ചെയ്യുന്നതിന്റെ മുമ്പ് (90 ദിവസത്തെ പ്രോബേഷൻ കാലയളവിനുള്ളിൽ) അയാൾക്ക് അബ്ഷിർ വഴി ഫൈനൽ

Read More
Saudi ArabiaTop Stories

സൗദിയിൽ ഒരു വിദേശിയുടെ ഇഖാമ എക്സ്പയർ ആകുന്നതിന്റെ എത്ര ദിവസം മുമ്പ് വരെ പുതുക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കി ജവാസാത്ത്

ജിദ്ദ: സൗദിയിൽ വാണിജ്യ, ഗാർഹിക തൊഴിലാളികൾക്കുടെ ഇഖാമ കാലാവധി കഴിയുന്നതിന്റെ എത്ര ദിവസം മുമ്പ് വരെ പുതുക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കി ജവാസാത്ത്. ഗാർഹിക തൊഴിലാളികൾക്കുള്ള ഇഖാമ അവയുടെ

Read More
Saudi ArabiaTop Stories

വേശ്യാവൃത്തി: മദീനയിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് പ്രവാസികൾ പിടിയിൽ

സൗദിയിൽ വേശ്യാവൃത്തി നടത്തിയ രണ്ട് സ്ത്രീകളടക്കം മൂന്ന് പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തു. മദീനയിലെ ഒരു അപാർട്മെന്റ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. മദീന പ്രവിശ്യാ പോലീസ്, കമ്മ്യൂണിറ്റി സെക്യൂരിറ്റി

Read More