ഹറം സെൻട്രൽ ഏരിയയിലേക്ക് സ്വന്തം വാഹനവുമായി തീർഥാടകർക്ക് പ്രവേശനം അനുവദിക്കുക ഒരൊറ്റ സാഹചര്യത്തിൽ മാത്രം
മക്ക: ഹറം സെൻട്രൽ ഏരിയയിലേക്ക് തീർഥാടകർക്ക് സ്വന്തം വാഹനവുമായി പ്രവേശനം അനുവദിക്കുക ഒരു സാഹചര്യത്തിൽ മാത്രമായിരിക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. തീർഥാടകന്റെ താമസ സ്ഥലത്ത് അയാൾക്ക് അനുവദിക്കപ്പെട്ട
Read More