ഫോട്ടോകളെടുക്കാൻ നിൽക്കാതെ ആരാധനകളിൽ മുഴുകണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം
ഉംറ തീർത്ഥാടകരും സിയാറത്ത് ചെയ്യുന്നവരും ചിത്രങ്ങൾ പകർത്തുന്നത് അധികരിക്കുന്നതിനെ നിരുത്സാഹപ്പെടുത്തിക്കൊണ്ട് സൗദി ഹജ്ജ് ഉംറ മന്ത്രാലയം പ്രത്യേകം നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ലോകത്തെ ഏറ്റവും വിശുദ്ധമായ സ്ഥലത്ത് ആരാധനകളിൽ
Read More