ശനിയാഴ്‌ച, ജൂലൈ 25, 2026

Saudi Arabia

Saudi ArabiaTop Stories

സൗദിയിൽ 81 ഭീകരരെ  വധശിക്ഷക്ക്  വിധേയരാക്കി

ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 81 ഭീകരരെ വധശിക്ഷക്ക് വിധേയരാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകരർ അപകടരമായ ആശയങ്ങൾ വെച്ച് പുലർത്തുന്നവരായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഐ

Read More
Saudi ArabiaTop Stories

നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ തുടരുന്നു; ഒരാഴ്ചത്തെ കണക്കുകൾ പുറത്ത് വിട്ട് സൗദി ആഭ്യന്തര മന്ത്രാലയം

ജിദ്ദ: സൗദിയിൽ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 13,360 നിയമ ലംഘകരെയാണു പിടി

Read More
Saudi ArabiaTop Stories

മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു

മലപ്പുറം പെരിന്തൽമണ്ണ ചെറുകര പട്ടുകുത്ത് വീട്ടിൽ സമീർ (45)റിയാദിൽ മരിച്ചു. റിയാദ് എക്സിറ്റ് 8 റിമാലിലെ താമസസ്ഥലത്ത് വെച്ചാണ് മരണം. ഹൃദയാഘാതമായിരുന്നു മരണ കാരണം. പിതാവ്:അബൂബക്കർ, മാതവ്:സുബൈദ.

Read More
Saudi ArabiaTop Stories

ഇങ്ങനെയും പഠിപ്പിക്കാം; കുട്ടികൾക്ക് തന്റേതായ ശൈലിയിൽ സൗദി അദ്ധ്യാപകൻ ക്ലാസെടുക്കുന്ന വീഡിയോ വൈറലാകുന്നു

തന്റെ സ്വതസിദ്ധമായ ശൈലിയിൽ കുട്ടികൾക്ക് ക്ലാസെടുക്കുന്ന അദ്ധ്യാപകൻ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സൗദിയിലെ ഒരു സ്കൂളിൽ ചെറിയ കുട്ടികളുടെ ക്ലാസിൽ അദ്ധ്യാപനം നടത്തുന്ന അദ്ധ്യാപകന്റെ ശൈലിയാണ് വൈറലായിരിക്കുന്നത്.

Read More
Saudi ArabiaTop Stories

സൗദിയിൽ സ്വകാര്യ മേഖലയിലെ ഒരു തൊഴിലാളിക്ക് ശമ്പളത്തോട് കൂടിയ അവധി ലഭിക്കുന്ന 5 സാഹചര്യങ്ങൾ അറിയാം

സൗദിയിൽ സ്വകാര്യ മേഖലയിലെ ഒരു ജീവനക്കാരനു ശംബളത്തോട് കൂടി അവധി ലഭിക്കുന്ന സാഹചര്യങ്ങൾ താഴെ വിവരിക്കുന്നു. വിവാഹം: വിവാഹത്തിനായി ഒരു തൊഴിലാളിക്ക് 5 ദിവസം സാലറിയോട് കൂടെയുള്ള

Read More
Saudi ArabiaTop Stories

തവക്കൽനാ ആപ് അപ്ഡേറ്റ് ചെയ്യാൻ ആഹ്വാനം; പ്രധാന ഗുണങ്ങൾ വെളിപ്പെടുത്തി തവക്കൽനാ

ഇത് വരെ അപ്ഡേറ്റ് ചെയ്യാത്തവർ തവക്കൽനാ ആപ് അപ്ഡേറ്റ് ചെയ്യാൻ തവക്കൽനാ പ്ലാറ്റ്ഫോം ഉപയോക്താക്കളോട് ആഹ്വാനം ചെയ്തു. അപ്ഡേറ്റ് ചെയ്യുന്നതിലൂടെയുള്ള പ്രധാന ഗുണങ്ങളും തവക്കൽനാ പ്ലാറ്റ്ഫോം ഓർമ്മപ്പെടുത്തുന്നു.

Read More
Saudi ArabiaTop Stories

വീണ്ടും അകലം പാലിക്കാതെയും ആത്മ സായൂജ്യത്തോടെയും വിശ്വാസികൾ ഹറമിൽ ; വീഡിയോ കാണാം

മക്ക: പ്രതിരോധ നടപടികളിൽ അയവ് വരുത്തിയതോടെ മസ്ജിദുൽ ഹറാമിലേക്ക് വിശ്വാസികളുടെ ഒഴുക്ക്. കൊറോണക്ക് മുമ്പുള്ള അവസ്ഥയെ ഓർമ്മപ്പെടുത്തുന്ന തരത്തിലുള്ള വിശ്വാസികളുടെ സാന്നിദ്ധ്യമായിരുന്നു ഇന്ന് മത്വാഫിലും മറ്റും അനുഭവപ്പെട്ടത്.

Read More
Saudi ArabiaTop Stories

റമളാൻ ഉംറ ബുക്കിംഗ് പൂർത്തിയായെന്ന  പ്രചാരണം ഹജ്ജ് ഉംറ മന്ത്രാലയം നിഷേധിച്ചു

വിശുദ്ധ റമളാൻ മാസത്തിലേക്കുള്ള ഉംറ ബുക്കിംഗ് പൂർത്തിയായെന്ന വാർത്ത ഹജ്ജ് ഉംറ മന്ത്രാലയ വാക്താവ് ഹിഷാം സഈദ് നിഷേധിച്ചു. റമളാനിലേക്ക് ബുക്കിംഗ് വലിയ തോതിൽ തന്നെ നടക്കുന്നുണ്ട്.

Read More
Saudi ArabiaTop Stories

12 വർഷം മുമ്പ് ഒരു ഉടലായിരുന്ന തങ്ങളെ വേർപ്പെടുത്തി പുതു ജീവിതം ഒരുക്കിയ ഡോ: റബീഅയെ കാണാൻ ജോർദാനിയൻ സയാമീസ് ഇരട്ടകൾ എത്തി

റിയാദ്: 12 വർഷം മുമ്പ് റിയാദിൽ വെച്ച് ശസ്ത്രക്രിയക്ക് വിധേയരായ സയാമീസ് ഇരട്ടകൾ തങ്ങളുടെ ജീവിതം മാറ്റി മറിച്ച ഡോക്ടറെ കാണാൻ എത്തിയ വാർത്ത ഏറെ ഹൃദ്യമായി.

Read More
Saudi ArabiaTop Stories

കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു

കോഴിക്കോട് മാവൂർ സ്വദേശി ടി പി അഷ്‌റഫ്‌ റിയാദിൽ വെച്ച് മരിച്ചു. ഹൃദയാഘാതമായിരുന്നു മരണ കാരണം. ഒരു ലോണ്ട്രിയിൽ ജീവനക്കാരനായിരുന്നു അഷ്‌റഫ്‌. പിതാവ്:മുഹമ്മദ്‌, മാതാവ്: ഫാത്തിമ, ഭാര്യ:

Read More