അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പ്രവാസി സാംസ്കാരിക വേദി വനിതാ വിഭാഗം ദമാം എക്സിബിഷൻ സംഘടിപ്പിച്ചു.
ദമാം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പ്രവാസി സാംസ്കാരിക വേദി വനിതാ വിഭാഗം ദമാം എക്സിബിഷൻ സംഘടിപ്പിച്ചു. വിവിധ തുറകളിലുള്ള സ്ത്രീകളുടെ കഴിവുകൾ കണ്ടെത്തി പ്രദർശിപ്പിക്കാള്ള അവസരം നൽകുകയും
Read More