ശനിയാഴ്‌ച, ജൂലൈ 25, 2026

Saudi Arabia

Saudi ArabiaTop Stories

സൗദിയിലെ സ്വദേശികളോടും വിദേശികളോടും തപാൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ജവാസാത്ത്

അബ്ഷിർ സിസ്റ്റത്തിലും മുഖീം പോർട്ടലിലും രജിസ്റ്റർ ചെയ്ത തപാൽ ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നത് ഉറപ്പാക്കാൻ പൗരന്മാരോടും വിദേശികളോടും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് ആവശ്യപ്പെട്ടു. ഡാറ്റ അപ്‌ഡേറ്റ്

Read More
Saudi ArabiaTop Stories

റിയാദിലെ എണ്ണ ശുദ്ധീകരണ ശാലക്ക് നേരെ ഡ്രോണാക്രമണം

റിയാദിലെ എണ്ണ ശുദ്ധീകരണ ശാലക്ക് നേരെ ഡ്രോണാക്രമണം ഉണ്ടായതായി സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ 4.40 നായിരുന്നു അക്രമം ഉണ്ടായതെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ

Read More
Saudi ArabiaTop Stories

സൗദിയിൽ ഒരു തൊഴിലാളിക്ക് തൊഴിലുടമയിൽ നിന്ന് നിർബന്ധമായും ലഭിച്ചിരിക്കേണ്ട 7 കാര്യങ്ങൾ അറിയാം

സൗദിയാണെങ്കിലും വിദേശിയാണെങ്കിലും സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് തൊഴിലുടമ നിർബന്ധമായും നൽകേണ്ട പ്രധാനപ്പെട്ട 7 കാര്യങ്ങൾ താഴെ വിവരിക്കുന്നു. മെഡിക്കൽ ഇൻഷൂറൻസ്: ഒരു സ്ഥാപനത്തിലെ തൊഴിലാളിയുടെ ചികിത്സാ ചിലവുകൾ

Read More
Saudi ArabiaTop Stories

ഇന്ത്യയടക്കം 14 രാജ്യങ്ങളിലേക്ക് സൗദി പൗരന്മാർക്ക് യാത്രാ വിലക്ക്

നിലവിൽ 14 രാജ്യങ്ങളിലേക്ക് സൗദി പൗരന്മാർക്ക് യാത്രാ വിലക്കുള്ളതായി ജവാസാത്ത് വ്യക്തമാക്കി. ലെബനൻ, തുർക്കി, യെമൻ, സിറിയ, ഇന്ത്യ, ഇന്തോനേഷ്യ, ഇറാൻ, അർമേനിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ്

Read More
Jeddah

ജിദ്ദ കേരളീയ സമൂഹം ഹൈദരലി തങ്ങളെ അനുസ്മരിച്ചു

ജിദ്ദ: ജിദ്ദയിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രതിനിധികൾ ജിദ്ദ കേരളീയ സമൂഹത്തിന് വേണ്ടി ഹൈദരലി തങ്ങളെ അനുസ്മരിച്ചു. ജിദ്ദ പൗരാവലി ‘തങ്ങളുടെ ഓർമയിൽ പ്രവാസി

Read More
Saudi ArabiaTop Stories

ആ സമ്മാനങ്ങൾ കുട്ടികൾക്ക് കൈമാറാൻ അവർക്കായില്ല; സൗദി അദ്ധ്യാപികക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം

ജിസാനിലെ ഒരു അദ്ധ്യാപികയുടെ അപകട മരണ വാർത്ത സൗദി മീഡിയകൾ ഏറെ വേദനയോടെയാണ് പ്രസിദ്ധീകരിച്ചത്. തന്റെ ക്ലാസിലെ കുട്ടികൾക്ക് പ്രചോദനമാകാൻ വേണ്ടി സമ്മാനങ്ങളുമായി സ്കൂളിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു

Read More
Saudi ArabiaTop Stories

സൗദിക്ക് പുറത്ത് നിന്ന് ഉംറക്ക് വരുന്ന തീർഥാടകർ പെർമിറ്റെടുക്കാൻ വാക്സിൻ വിവരങ്ങൾ നൽകേണ്ടതില്ല; ഹറമുകളിൽ പ്രവേശിക്കാൻ ഇനി തവക്കൽനാ ആവശ്യമില്ല: കൂടുതൽ അറിയാം

മക്ക: രാജ്യത്തെ കൊറോണ കേസുകൾ ഗണ്യമായി കുറഞ്ഞതോടെ പുതിയ പ്രോട്ടോക്കോൾ അപ്ഡേഷനുമായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം. പ്രധാന അപ്ഡേഷനുകൾ താഴെ വിവരിക്കുന്നു. സൗദിക്ക് പുറത്ത് നിന്ന്

Read More
Saudi ArabiaTop Stories

കാലിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് 3 ലക്ഷം റിയാൽ: സൗദിയിൽ ബിനാമി പരിശോധനയിൽ പിടിക്കപ്പെട്ട വിദേശിക്ക് ജയിലും പിഴയും ആജീവാനന്ത പ്രവേശന വിലക്കും ശിക്ഷ

റിയാദിലെ പച്ചക്കറി വ്യാപാരവുമായി ബന്ധപ്പെട്ട് നടന്ന ബിനാമി പരിശോധനയിൽ സ്വദേശിയും ബംഗ്ലാദേശ് പൗരനും പിടിയിലായി. വിദേശിയുടെ നടപടിക്രമങ്ങളിൽ സംശയം തോന്നിയതിനാൽ അയാളെ അധികൃതർ നിരീക്ഷിച്ചു വരികയായിരുന്നു. കാറിൽ

Read More
Saudi ArabiaTop Stories

രണ്ട് ലക്ഷത്തിൽ നിന്ന് 22,000 ത്തിലേക്ക്; ആശ്വാസത്തോടെ സൗദി പ്രവാസികൾ

സൗദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനകളിൽ സൗദി ആഭ്യന്തര മന്ത്രാലയം ഇളവുകൾ പ്രഖ്യാപിച്ചതോടെ പ്രവാസികൾ വലിയ ആശ്വാസത്തിലാണുള്ളത്. നേരത്തെ സൗദിക്ക് പുറത്തുള്ള 14 ദിവ ക്വാറന്റീൻ പാക്കേജുകൾക്ക് രണ്ടുലക്ഷത്തോളം രൂപ

Read More
Saudi ArabiaTop Stories

റി എൻട്രിയിൽ പോയ ഗാർഹിക തൊഴിലാളികളെ തിരികെ വരാത്ത കാറ്റഗറിയിലേക്ക്  മാറ്റുന്നത് രണ്ട് വിധത്തിൽ; ജവാസാത്ത് വിശദീകരണം

റി എൻട്രി വിസയിൽ സൗദിയിൽ നിന്ന് പുറത്ത് പോയി നിശ്ചിത സമയത്തിനകം സൗദിയിലേക്ക് മടങ്ങി വരാത്ത ഗാർഹിക തൊഴിലാളികളെ സിസ്റ്റത്തിൽ “പുറത്ത് പോയി തിരികെ വന്നില്ല” എന്ന

Read More