സൗദിയിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
സൗദിയിലേക്ക് മടങ്ങാൻ തയ്യാറെടുക്കുകയായിരുന്ന പ്രവാസിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മീനങ്ങാടി കുട്ടിരായിൻ പാലം ചെംബരക്കര അബൂബക്കറിന്റെ മകൻ സാഹിർ(26) ആണ് മരിച്ചത്. അബൂബക്കറും
Read More