നിങ്ങളുടെ സ്ഥാപനം ബിനാമിയല്ലെന്ന് ഉറപ്പിക്കാൻ ചെയ്യേണ്ട 10 കാര്യങ്ങൾ ഇവയാണ്
ഒരു സ്ഥാപനം ബിനാമിയുടെ സംശയ നിഴലിൽ നിന്ന് ഒഴിവാക്കാനായി ഉറപ്പ് വരുത്തുന്നതിനായി സ്ഥാപനമുടമ തയ്യാറാക്കേണ്ട 10 കാര്യങ്ങളെക്കുറിച്ച് സൗദി ബിനാമി വിരുദ്ധ സമിതി ഓർമ്മപ്പെടുത്തുന്നു. അവ താഴെ
Read More